genga

കരീലകുളങ്ങര : കരുവറ്റാംകുഴി മനു ഭവനത്തിൽ അയ്യപ്പൻപിള്ളയുടെ ഭാര്യ ഗംഗാദേവിയമ്മ (72 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിന്ദു, ബീന. മരുമക്കൾ :പരേതനായ വിശ്വനാഥൻ പിള്ള, എം. എൻ. ഗോപകുമാർ (കേരളകൗമുദി എജന്റ് ചേന്നംപള്ളിൽ , അടൂർ ), മോഹനൻപിള്ള