ഇളമണ്ണൂർ : പൂതങ്കര കല്ലറേത്ത് പുത്തൻവീട്ടിൽ ഗോപിനാഥൻ നായർ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരസമ്മ. മക്കൾ : അജിത, അനിൽ കുമാർ, അജയകുമാർ. മരുമക്കൾ : സുരേന്ദ്രൻ നായർ. സിന്ധു, പ്രീത.