ചിറയിൻകീഴ്: പടനിലം വിനായകയിൽ കമലഭായി (74) നിര്യാതയായി. മക്കൾ: ജോയ്, ശിവകുമാർ, സതീഷ്. മരുമക്കൾ: സജിത, ശ്രീജ. സഞ്ചയനം: ഏപ്രിൽ 2ശനിയാഴ്ച രാവിലെ 8ന്.