dd

തിരുവനന്തപുരം: ശാസ്‌തമംഗലം എസ്.പി വെൽ ഫോർട്ട് ആശുപത്രിയിൽ ഏപ്രിൽ 2ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ സൗജന്യ വെരിക്കോസ് വെയിൻ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.താക്കോൽദ്വാര ശസ്‌ത്രക്രിയ വിദഗ്ദ്ധൻ ഡോ.അനു ആന്റണി വർഗീസ് നേതൃത്വം നൽകുന്ന ക്യാമ്പിൽ മറ്റ് വിദഗ്ദ്ധ ഡോക്‌ടർമാരും പങ്കെടുക്കും.തുടർ ചികിത്സ ആവശ്യമുളളവർക്ക് നൂതന ചികിത്സാമാർഗമായ ആർ.എഫ്.എ പ്രത്യേക ഇളവിൽ ചെയ്‌തുകൊടുക്കും.സൗജന്യ രജിസ്‌ട്രേഷന്: 04714567890,9539450540