mariyamma-gillbert-73

ചിന്നക്കട: പുള്ളിക്കട വയലിൽവീട്ടിൽ വടക്കുംഭാഗത്ത് മറിയാമ്മ ഗിൽബർട്ട് (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തുയ്യത്തു പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജ്, ആന്റണി (അദ്ധ്യാപകൻ, ട്രിനിറ്റി ലയിസിയം എച്ച്.എസ്.എസ്), അൻസൽ (അസി. സബ് ഇൻസ്‌പെക്ടർ കണ്ട്രോൾ റൂം). മരുമക്കൾ: സോണിയ (അദ്ധ്യാപിക, ട്രിനിറ്റി ലയിസിയം എച്ച്.എസ്.എസ്), നീനു (അദ്ധ്യാപിക, ട്രിനിറ്റി ലയിസിയം എച്ച്.എസ്.എസ്), ഇന്ദുലേഖ (അദ്ധ്യാപിക, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്).