ramakrishnan-nair

ചോറ്റാനിക്കര: പതിപ്പാട്ട് വീട്ടിൽ രാമകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ:കിഷോർ, ശ്രീജിത്ത്, മായജ. മരുമകൻ: ജയകുമാർ.