വാഴക്കുളം: ആവോലി നെല്ലിയാട്ട് ജോബിൻ കുര്യൻ (39) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം 4 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മരിയ. മക്കൾ: ജെയ്ഡൻ, ഇവാനിയ.