marichellam

തിരുവനന്തപുരത്ത് മകന്റെ ചികിത്സയ്ക്ക് എത്തിയതായിരുന്നു മധുര സ്വദേശി മാരിചൊല്ലം. ഭക്ഷണം കിട്ടാതെ തളർന്നിരുന്ന ഇവർക്ക് ട്രേഡ് യൂണിയൻ നേതാക്കൾ ഭക്ഷണം വാങ്ങി നൽകി. പിന്നിട് കളിയിക്കവിള ബസ്സിൽ കയറ്റി വിടുകയും ചെയ്തു

നിശാന്ത് ആലുകാട്