athi

നെയ്യാറ്റിൻകര: ആലത്തറയ്ക്കൽ ശ്രീലകം വീട്ടിൽ രതീഷിന്റെ (റവന്യു വകുപ്പ്) ഭാര്യ ആതിര എ.ബി (28)നിര്യാതയായി. മകൾ: പാർവതി.
സഹോദരൻ ആനന്ദ് എ.ബി (മാജിസ്‌ട്രേറ്റ്, ദേവികുളം ). മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 9ന്.