കടയ്ക്കാവൂർ :കടയ്ക്കാവൂർ മീനാംകുഴി പുത്തൻ വീട്ടിൽ കെ. നകുലൻ (67)നിര്യാതനായി. ഭാര്യ :രാമവതി. മക്കൾ :സുബിൻ, സുജിത. മരുമക്കൾ:അഞ്ചു, ഹർഷൻ. സഞ്ചയനം 3ന് രാവിലെ 8:30ന്.