kanam-rajendran

തിരുവനന്തപുരം: കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി വിട്ടു. പത്തുദിവസം മുൻപ് ശ്വാസ സംബന്ധമായ അസ്വസ്ഥതയെ തുട‌ർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.