madhavanpilla

വക്കം : വക്കം ചാവടിമുക്ക് വിളയിൽ വീട്ടിൽ മാധവൻ പിള്ള(98, കടയ്ക്കാവൂർ എസ് എസ് പി .ബി ഹൈസ്സ്കൂളിലെ റിട്ട. ഹിന്ദി അദ്ധ്യാപകൻ ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : ഗീത, ഗിരിജ.