
മുടപുരം: കോരാണി പുകയിലത്തോപ്പ് ആക്കോട്ടുവിള ബിന്ദു നിവാസിൽ സുകുമാരൻ നായരുടെ ഭാര്യ ലീലാമ്മ ( 74 ) നിര്യാതയായി .മക്കൾ :
ബിന്ദു (കെ.എസ്.ഇ.ബി ) , ബിജു,ബിനു (ജി.എച്ച .എസ്.എസ്, ചിതറ ). മരുമക്കൾ :ശ്രീകുമാർ (സി.ഇ.ടി ), പരേതയായ ദീപ, അനു (ആർ.ആർ.വി.ജി.എച്ഛ്.എസ്.എസ്, കിളിമാനൂർ) .സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9 ന് .