കരകുളം :ഹൈസ്കൂൾ ജംഗ്ഷൻ ഗ്രീൻ വില്ലയിൽ പങ്കജം വീട്ടിൽ പങ്കജാക്ഷൻ (64) നിര്യാതനായി.
ഭാര്യ പരേതയായ അമ്പിളി.മക്കൾ :അപ്സര, അനൂപ്.മരുമകൻ: ബൈജു .
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.