
പാച്ചല്ലൂർ : ഗീതാഞ്ജലി വീട്ടിൽ വി.അപ്പുക്കുട്ടൻ നായർ
(85,റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തിരുവിതാംകൂർ
ദേവസ്വം ബോർഡ്) നിര്യാതനായി.ഭാര്യ റ്റി. ശാന്തകുമാരി അമ്മ.
മക്കൾ : എ.എസ്. വത്സകുമാർ, പരേതനായ എ.എസ് ഉദയകുമാർ .
എ.എസ് ജയകുമാർ. മരുമക്കൾ : പൂർണ്ണിമ, ബീന.
സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.