k-sidhardhan

വർക്കല: പുല്ലാന്നികോട് വേങ്ങവിള ചന്ദ്രോദയത്തിൽ കെ സിദ്ധാർത്ഥൻ (72) നിര്യാതനായി. ഭാര്യ: വി.ആർ.സീന. മക്കൾ: സിന്ധാര, ബിന്ധാര. മരുമക്കൾ: എൻ.ചന്ദ്രൻ, ഡി.ജയപ്രകാശ്.