
വർക്കല :ഒറ്റൂർ മൂങ്ങോട് നെടിയവിളാകം വീട്ടിൽ പരേതനായ എൻ.സുകുമാരന്റെ ഭാര്യ ബി.സുലത (80) നിര്യാതയായി.മക്കൾ: എസ്.ഉണ്ണികൃഷ്ണൻ (തൃശൂർ ഗോൾഡ് ജൂവലറി, മുരുക്കുംപുഴ), അഡ്വ.എസ്.കൃഷ്ണകുമാർ (ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം) എസ്.അനിത.
മരുമക്കൾ: ലൈല, ദീപാ സുകുമാർ ( റബ്ബർ ബോർഡ്, കിളിമാനൂർ).മരണാനന്തരചടങ്ങ് ഏപ്രിൽ 10 ന് രാവിലെ 10 മണിക്ക്.
ഫോട്ടോ-ബി. സുലത