charamam

മലയിൻകീഴ് : മലയം ശിവാലയത്തിൽ പരേതനായ രംഗൻചെട്ടിയാരുടെ ഭാര്യ സ്വർണ്ണമ്മ(70)നിര്യാതയായി.മക്കൾ : ലേഖ,മിനി.മരുമക്കൾ : മുരുകൻ,കണ്ണൻ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.30 ന്.