charamam

മലയിൻകീഴ് : മച്ചേൽ വലിയവിള അശ്വതിയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിഅമ്മ(89)നിര്യാതയായി.മക്കൾ : എസ്.ഓമന,പരേതനായ കെ.വിക്രമൻനായർ,കെ.രാജശേഖരൻനായർ.മരുമക്കൾ : പരേതനായ ശിവൻകുട്ടിനായർ,ഗീതകുമാരി,ഷീലകുമാരി.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.