പാലോട്: ആലുങ്കുഴി എം.ജി.ഭവനിൽ മുരളീധരൻ നായർ (72) നിര്യാതനായി. ഗീതാകുമാരിയാണ് ഭാര്യ. മക്കൾ: രാകേഷ്, രജിത. മരുമക്കൾ: ഭവിത, സുരേഷ് കുമാർ .സഞ്ചയനം തിങ്കൾ രാവിലെ 9 മണി.