
മയ്യനാട്: മുതിർന്ന കോൺഗ്രസ് പ്രവർത്തകനും ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മയ്യനാട് റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡംഗവുമായ കാക്കോട്ടുമൂല ഹെലൻ കോട്ടേജിൽ ഡെൻസിൽ ജോസഫ് (74) നിര്യാതനായി. ഭാര്യ: ശോശാമ്മ ഡെൻസിൽ. മക്കൾ: സജി ഡെൻസിൽ, സിമി ഡെൻസിൽ. മരുമക്കൾ: നിശ, ഷെജോ.