
ഉദിയൻകുളങ്ങര: വട്ടവിള തെങ്ങു വിളാകത്ത് മേലേ പുത്തൻ വീട്ടിൽ വാസുദേവൻ നായർ (87) നിര്യാതനായി.
ഭാര്യ: സുകുമാരി അമ്മ.മക്കൾ: ലതകുമാരി, പ്രേമകുമാരി , ഉഷകുമാരി, സതി കുമാരി , ഷീല കുമാരി , അനിതകുമാരി .
മരുക്കൾ: രാജശേഖരൻ നായർ , സദാശിവൻ നായർ ,രാമചന്ദ്രൻ നായർ , ജയകുമർ, ഗോപാലകൃഷ്ണൻ നായർ , ശീൽ കുമാർ
സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.