kl

വർക്കല: ഹരിഹരപുരം കെടാകുളം എ. എം. സദനത്തിൽ അശോകൻ(59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനീഷ്, അനൂപ്, സുകന്യ. മരുമക്കൾ: സംഘമിത്ര, അഞ്ജു, സുനീഷ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9 മണിക്ക്.

ഫോട്ടോ- അശോകൻ