പാറശാല: കൊല്ലങ്കോട് കൂട്ടമംഗലത്ത് വേലായുധ ഭവനിൽ പ്രഭാകരൻ തമ്പി (അപ്പുക്കുട്ടൻ,77) നിര്യാതനായി. മക്കൾ: ഗോപകുമാർ, ശിവകുമാർ, ശ്രീദേവി. മരുമക്കൾ: സരിത, ശില്പ, കെ.പ്രദീപ് കുമാർ (സുര). സംസ്കാരം ഇന്ന് രാവിലെ 9.30.ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.