shankarapilla-k-88

ശാസ്താംകോട്ട: മനക്കര കൊച്ചുതുണ്ടിൽ കുടുംബാംഗം കിഴക്കേവിള പുത്തൻ വീട്ടിൽ (കണ്ണംപള്ളി കാവ്) കെ. ശങ്കരപ്പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.

ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: വിശ്വേശരൻ നായർ, വസന്ത, വൽസല. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, അശോകൻപിള്ള, ലീല.