അമരവിള: തട്ടാരക്കോണം കിഴക്കുംകര വീട്ടിൽ ജെ. രാജൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷീബ, വിമൽ ,വിനോദ്. മരുമക്കൾ: അജയൻ , ലത, ഷൈനി. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 9 ന്.