വെഞ്ഞാറമൂട് : ചെമ്പൂര് മുദാക്കൽ കുളക്കോട് തടത്തരികത്ത് വീട്ടിൽ മണിയന്റെ ഭാര്യ ഗോമതി (71) നിര്യാതയായി. മകൾ: പുഷ്പലത (മോളി ).മരുമകൻ: സുനിൽ കുമാർ .സഞ്ചയനം വെള്ളിയാഴ്ച 9 ന്.