
തൊടിയൂർ: കല്ലേലിഭാഗം കൊല്ലിത്തറയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗോമതി അമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻപിള്ള
(റിട്ട. എ.ടി.ഒ, കരുനാഗപ്പള്ളി), മീനാകുമാരി, പരേതയായ രാധമ്മ, ഗണേഷ് കുമാർ (റിട്ട. കെ.ഐ.പി , ശാസ്താംകോട്ട), രമാദേവി. മരുമക്കൾ: ഇന്ദിര, പരേതനായ ഗോവിന്ദപ്പിള്ള,
പരേതനായ രവീന്ദ്രൻപിള്ള, രത്നകുമാർ. സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 9ന്.