kerala-teachers

തിരുവനന്തപുരം: പൊതുപരീക്ഷകൾ കഴിഞ്ഞാലും എൽ.പി, യു.പി സ്‌കൂൾ അദ്ധ്യാപകർ ഏപ്രിൽ 2 വരെ സ്‌കൂളിലെത്തണം. യു.പി, ഹൈസ്കൂൾ പരീക്ഷകൾ നാളെ കൂടി തുടരുന്നതിനാലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. അതിനു ശേഷം അദ്ധ്യാപകർ ഹാജരാകുന്നതു സംബന്ധിച്ച നിർദ്ദേശം പിന്നീടു നൽകുമെന്നും ഉത്തരവിലുണ്ട്.