ആറ്റിങ്ങൽ: വക്കം കുഴിവിളവീട്ടിൽ പരേതനായ എൻ. ദേവദാസന്റെ ഭാര്യ ഡി. പൊന്നമ്മ (67) നിര്യാതയായി. മകൻ: ഡി. സാവന്ത്, മരുമകൾ: എ.വി അനുഷ