നെയ്യാറ്റിൻകര: പത്താംകല്ല് ഹമാരാ ഹൗസിൽ പരേതനായ തങ്കപ്പന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ കൗസല്യ (68) നിര്യാതയായി. മക്കൾ: ഹരീന്ദ്രലാൽ, മഹേന്ദ്രലാൽ, രാധിക. മരുമക്കൾ: ജിജി, ഷിജി, സുകു(എ.ജി.സി). മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.