dd

തിരുവനന്തപുരം:വളളക്കടവ് മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജവാഹിറുൽ ഉലൂം അറബി കോളേജിന്റെ രണ്ടാം ബിരുദദാനവും ആറാമത് പ്രാർത്ഥനാ സംഗമവും വഖഫ് ബോർഡ് മുൻ ചെയർമാൻ ഹാഫിസ് പി.എച്ച് അബ്‌ദുൽ ഗഫാർ മൗലവി ഉദ്ഘാടനം ചെയ്തു.കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ പി.എ. ഹൈദ്രൂസ് മുസ്ലിയാർ ഫൈസി,വളളക്കടവ് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എ.സൈഫുദ്ധീൻ ഹാജി,മലപ്പുറം മഅദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തുടങ്ങിയവർ പങ്കെടുത്തു.