bhavaniamma
ഭവാനി അമ്മ

ആറ്റിങ്ങൽ: അവനവൻചേരി ശ്രീകാർത്തികയിൽ പരേതനായ വേലായുധൻ പിള്ളയുടെ ( കേരളകൗമുദി ആദ്യകാല ഏജന്റ് ) ഭാര്യ ഭവാനി അമ്മ ( 89 ) നിര്യാതയായി.മക്കൾ :ശശീന്ദ്രൻ നായർ ,ഉഷ ,ബാബു ( കേരളകൗമുദി ഏജന്റ് ,അവനവൻചേരി ) .മരുമക്കൾ :ബേബി,മോഹനൻ നായർ,ഷീജ. .സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 .30 ന്.
-