നീണ്ടകര: എ.എം.സിയിൽ എ.ആർ കോട്ടേജിൽ അരുമ രാജൻ (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജേഷ്, അനീഷ. മരുമക്കൾ: ആതിര, രാജീവ്.