madhavanpilla-75

ഇടവനശേരി: സുരേഷ് ഭവനത്തിൽ മാധവൻപിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള, മണിഅമ്മ, സുരേഷ് കുമാർ. മരുമക്കൾ: ശ്രീലേഖ, ഗോപാലകൃഷ്ണപിള്ള, ദീപ.