kamqla

കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് കീഴേത്തട്ടിൽ വീട്ടിൽ ജി.കമലാസനൻ(77- വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ:ബി.ഗിരിജ. മക്കൾ: അനൂപ്, അനിക സഞ്ചയനം: തിങ്കളാഴ്ച ഒൻപതിന്