biju

കൊയിലാണ്ടി: പന്തലായനി പാറളത്ത് ബിജു (42) നിര്യാതനായി. പാറളത്ത് പ്രഭാകരൻ നായരുടെയും നമ്പ്യാക്ക്യൽ രാജലക്ഷ്മിയുടെയും മകനാണ്. സഹോദരൻ: ബൈജു. സഞ്ചയനം തിങ്കളാഴ്ച.