നഗരത്തിന് കാവലായി അത്യാധുനിക നിരീക്ഷണ കാമറക്കണ്ണുകൾ. റോഡ് സുരക്ഷാ ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനുമായി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ 117 കാമറകളാണ് സ്ഥാപിക്കുന്നത്