thomas
തോമസ്

കണിയാമ്പറ്റ: അരിഞ്ചേർമലയിലെ ജിജോ തോമസ് (45) നിര്യാതനായി. അരിഞ്ചേർമല യുവശക്തി ക്ലബ് ഭാരവാഹിയാണ്. ഭാര്യ: ജോബി. മക്കൾ: എമൽഡ, ആൽഫ്രഡ്.