അമ്പലവയൽ: ആയിരംകൊല്ലി വരവുപടിക്കൽ കുഞ്ഞൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: ഉദയകുമാർ. മരുമകൾ: നിഷ.