 
മാനന്തവാടി:കമ്മന ഇല്ലിക്കൽ പരേതനായ യോയാക്കിയുടെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ:ലിസി, ആലീസ്, വർഗീസ്, സണ്ണി, ജോസൺ, അജോമി, ജിൽസൺ. മരുമക്കൾ: ബേബി, ബാബു ഐക്കരക്കുടി, പ്രിൻസ്, സ്വപ്ന, ബീന, ലീന, അൻപു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് താബോർ പള്ളി സെമത്തേരിയിൽ.