 
മാനന്തവാടി:സാമൂഹിക സാംസ്‌കാരിക രാഷട്രീയ മേഖലകളിൽ സജീവമായിരുന്ന കെല്ലൂർ കാട്ടിച്ചിറക്കൽ കമ്പ ഇബ്രാഹിം ഹാജി (76) നിര്യാതനായി. ഭാര്യ: നബീസ മങ്ങാട്ടുപറമ്പൻ. മക്കൾ: ബഷീർ, ഹമീദ്, നിസാർ (ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് പിണങ്ങോട്), ഹസീം (മെഡിക്കൽ കോളേജ് കോഴക്കോട്). മരുമക്കൾ: സഫിയ വാണമേൽ, ഷമീന പനമരം, മുബീന കൽപ്പറ്റ (ജിഎച്ച്എസ്എസ് മാനന്തവാടി), ഷാഹിന തരുവണ.