മീനങ്ങാടി:കൊളവയൽ കൂനേരി വേലായുധൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുരേന്ദ്രൻ , ബീന, ഷാജി. മരുമക്കൾ: രാജൻ, ജിജ, സാജിത.