rosamma
റോസമ്മ

മാനന്തവാടി:കല്ലോടി കല്ലറക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (82) നിര്യാതയായി. മക്കൾ: ജോർജ്ജ് (റിട്ട.ബാങ്ക് മാനേജർ വയനാട് ജില്ലാ സഹകരണ ബാങ്ക്), മോളി ജോസഫ് ( റിട്ട.സെക്ക്രട്ടറി വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക്), കുസുമം, ജെസി(അദ്ധ്യാപിക ഷില്ലോംഗ്),ജീറ്റോ (അദ്ധ്യാപകൻ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്‌ക്കൂൾ). മരുമക്കൾ: സിസിലിയാമ്മ എളവക്കുന്നേൽ, ജോസഫ് സണ്ണി ചക്കാലക്കൽ, ജോണി നീറോലിക്കൽ, സിന്ധു, ഡെസി മാവറ.