thresia
ത്രേസ്യ

മാനന്തവാടി:കല്ലോടി വാളേരി മാക്കോളിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി.മക്കൾ:ഡോ.ജോസഫ്, അന്നക്കുട്ടി, ഉലഹന്നാൻ, മേരി, ലിസി, ഷെല്ലി, ദീപ്തി.