നടവയൽ : അത്യുത്പാദന ശേഷിയുള്ള ബി.വി 380 ഇനത്തിൽ പെട്ട 45 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ നാളെ രാവിലെ 7 മണി മുതൽ 9.30 വരെ നടവയൽ മൃഗാശുപത്രിയിൽ വിതരണം ചെയ്യും.