mery
മേരി

മാനന്തവാടി:പയ്യമ്പള്ളി ചാലിൽ മേരി (58) നിര്യാതയായി. ഭർത്താവ്:ജോസ് ചാലിൽ.മക്കൾ: ജെയ്സി ജോസഫ്, ലിസി ജോസഫ്, അമൽജോസ്.മരുമക്കൾ: ക്ലീറ്റസ് ചക്യത്ത് അങ്കമാലി, ജജോ മുപ്രകണ്ടത്തിൽ നെയ്ക്കുപ്പ.