മാനന്തവാടി: വരടിമൂല പച്ചനാൽ അഗസ്റ്റിൻ ഏലിയാമ്മ ദമ്പതികളുടെ മകൻ ജോബിഷ് (36) നിര്യാതനായി. അസുഖ ബാധയെ തുടർന്ന് കിടപ്പിലായിരുന്നു. സഹോദരങ്ങൾ: ജിനീഷ്, ജിഷ .