faisal
ഫൈസൽ

കൽപ്പറ്റ: ഗൂഢലായ് കുന്നിലെ റേഷൻ കടയുടമ പറളിക്കുന്ന് പുതിയ വീട്ടിൽ ഫൈസൽ (46) നിര്യാതനായി. ഭാര്യ: ഷബ്നാസ്. മക്കൾ, ഷാന ഷെറിൻ, ഷഹന ഷെറിൻ, അദ്നാൻ റഹ്മാന്‌