viswambharan

പൂച്ചാക്കൽ: പാണാവള്ളി വാഴത്തറവെളി കളപ്പുരക്കൽ വീട്ടിൽ വിശ്വംഭരൻ നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പ്രദീപ്, മുരളി. മരുമക്കൾ : രാജി , നിധി.